മമ്മൂട്ടിയെയും തള്ളി ഫാൻസ്‌, പാർവതിയുടെ ട്രെയിലറിനും ഡിസ്‌ലൈക്ക് തന്നെ | filmibeat Malayalam

2018-03-10 92

മമ്മൂട്ടി ട്രെയ്‌ലര്‍ ഷെയര്‍ ചെയ്തു എന്നതുകൊണ്ട് പാര്‍വ്വതിയോടുള്ള വിയോജിപ്പും ദേഷ്യവും മാറില്ലെന്നാണ് ഭൂരിപക്ഷം പേരും പറയുന്നത്. അത് മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ തന്നെ അവര്‍ വ്യക്തമാക്കുന്നും ഉണ്ട്. പാര്‍വ്വതി അഭിനയിച്ച സിനിമയുടെ ട്രെയ്‌ലറിന് ഡിസ് ലൈക്കില്‍ കുറഞ്ഞ ഒന്നും നല്‍കില്ല എന്നാണ് ഇവരുടെ നിലപാട്.